Pearle wants to quit the game or love affair with Sreeni <br />തമിഴില്‍ സംഭവിച്ചത് പോലെയാവരുത് തങ്ങളുടെ കാര്യമെന്നും ഇവിടുന്ന് ഇറങ്ങിയാലുടന്‍ നമുക്ക് വിവാഹം കഴിക്കാമെന്നും ശ്രീനി പറഞ്ഞിരുന്നു. സാബുവിന് കത്ത് കൊടുക്കുന്നതിനെക്കുറിച്ച് വരെ ഇരുവരും സംസാരിച്ചിരുന്നു. ശ്രീനിയെപ്പോലൊരാളെയാണ് തനിക്ക് പാര്‍ട്‌നറായി വേണ്ടതെന്ന് പേളി അതിഥിയോട് പറഞ്ഞിരുന്നു.